അനൂപ് മേനോന്‍ ചിത്രം ‘സര്‍വോപരി പാലക്കാരന്റെ’ ടീസര്‍ എത്തി
July 13, 2017 10:34 am

അനൂപ്‌മേനോന്‍ നായകനാകുന്ന പുതിയ ചിത്രം സര്‍വോപരി പാലാക്കാരന്റെ ടീസര്‍ പുറത്ത്. അനൂപ് മേനോനും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.