jail വിദ്യാര്‍ത്ഥിനിയെ ജ്യൂസില്‍ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു
September 25, 2019 2:38 pm

കോഴിക്കോട്: സരോവരം ബയോ പാര്‍ക്കില്‍ ലഹരിമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കി പത്തൊന്‍പതുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.