സോളാറില്‍ അറിഞ്ഞതിനും അപ്പുറം സംഭവിച്ചിട്ടുണ്ട്സോളാര് കേസില്‍ സി.ബി.ഐ കുറ്റവിമുക്തരാക്കിയവര്‍ പരാതിക്കാരിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സാധുത കുറയുന്നു. ഇന്നുവരെ മാനനഷ്ടത്തിന് ഒരു നോട്ടീസ്
സോളാറില്‍ അറിഞ്ഞതിനും അപ്പുറം സംഭവിച്ചിട്ടുണ്ട്സോളാര് കേസില്‍ സി.ബി.ഐ കുറ്റവിമുക്തരാക്കിയവര്‍ പരാതിക്കാരിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സാധുത കുറയുന്നു. ഇന്നുവരെ മാനനഷ്ടത്തിന് ഒരു നോട്ടീസ്
‘രോഗിയെന്നത് സരിതയുടെ നാടകം, കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമെന്ന്’ മുന്‍ സഹായിതിരുവനന്തപുരം: സരിത എസ് നായരുടെ മുൻ സഹായിയാണ് വിനു കുമാർ. ‘തൊഴിൽ തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണ് രോഗമെന്ന നാടകം
സ്വപ്നയുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കുംതിരുവനന്തപുരം: സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന്
സ്വർണക്കടത്ത് കേസ്; പിന്നിൽ തിമിംഗലങ്ങൾ, അന്താരാഷ്ട്ര ശാഖകളുള്ളവർ: സരിത എസ് നായർതിരുവനന്തപുരം: സ്വർണക്കടത്ത് വിവാദങ്ങൾക്ക് പിന്നിലെ ഗൂഢാലോചന നടത്തിയ അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങളാണെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ.
സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കംസ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയാണ്
മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് നിര്‍ബന്ധിച്ചു; സരിത എസ് നായരുടെ മൊഴിതിരുവനന്തപുരം: സർക്കാരിനെതിരായ സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ സരിത എസ് നായരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മുഖ്യമന്ത്രി
സ്വപ്ന സുരേഷിനു പിന്നിൽ പി.സി ജോർജെന്ന് കൈരളി; ശബ്ദ- ഫോൺ രേഖകൾ പുറത്തു വിട്ടു !തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിൻ്റെ ഓഫീസിനും എതിരെ ഗുരുതര ആരോപണ മുന്നയിച്ച സ്വപ്നയുടെ വാദങ്ങളുടെ ‘മുന’യൊടിച്ച് കൈരളി ചാനൽ. മുഖ്യമന്ത്രിയുടെ
‘തന്നെ വിഷം നൽകി കൊല്ലാൻ ശ്രമം’ ; ആരെന്ന് പിന്നീട് പറയുമെന്നും സരിതകൊട്ടാരക്കര : തന്നെ വിഷം നൽകി ഇല്ലാതാക്കാൻ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി സോളർ കേസിലെ പ്രതി സരിത എസ്.നായർ. സരിത
സ്വര്‍ണക്കടത്ത് കേസ്; കുറ്റപത്രം സമര്‍പ്പിച്ചു, എം ശിവശങ്കര്‍ ഉള്‍പ്പടെ 29 പ്രതികള്കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
“കേന്ദ്ര ഏജന്‍സികളുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മാത്രം”- മുഖ്യമന്ത്രിതിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നും കിഫ്ബിക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിൽ കസ്റ്റംസ്