ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം; പട്ടേല്‍ പ്രതിമ സമര്‍പ്പിച്ചതിനെ ട്രോളി എം.എം.മണി
October 31, 2018 5:16 pm

തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത്.