ഭൂമിയ്ക്കടിയില്‍ സരയൂ നദി പ്രവാഹം; രാമക്ഷേത്ര നിര്‍മ്മാണം അനിശ്ചിതത്വത്തില്‍
December 31, 2020 3:32 pm

ലഖ്നൗ:രാമക്ഷേത്ര നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്ത ഭൂമിയ്ക്കടിയില്‍ സരയൂ നദി പ്രവാഹം കണ്ടെത്തിയതായി അവകാശ വാദം. രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃകയില്‍