സരയു കേന്ദ്രകഥാപാത്രമാകുന്ന ഹ്രസ്വചിത്രം ‘ഷക്കീല’ ; ടീസര്‍ പുറത്ത്, റിലീസ് ജൂലൈ 5-ന്
June 29, 2020 1:44 pm

സരയു മോഹനെ കഥാപാത്രമാക്കി സുഗീഷ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ഷക്കീല’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഫ്രൈഡേ ക്ലബ് ഖത്തറാണ്