ശരവണ സ്റ്റോര്‍ ശൃംഖലകളില്‍ വ്യാപക റെയ്ഡ്
January 29, 2019 1:03 pm

ചെന്നൈ: തമിഴ്‌നാട് ശരവണ സ്റ്റോര്‍ ശൃംഖലകളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി എഴുപതോളം ബ്രാഞ്ചുകളിലാണ് റെയ്ഡ്