മികച്ച ത്രില്ലർ എന്ന അഭിപ്രായവുമായി ‘പോർ തൊഴിൽ’ അപ്രതീക്ഷിത ഹിറ്റിലേക്ക്
June 12, 2023 10:00 pm

സിനിമാപ്രേമികൾക്കിടയിൽ എക്കാലവും താൽപര്യം ഉണർത്തിയിട്ടുള്ള ജോണര്‍ ആണ് ത്രില്ലര്‍ സിനിമകള്‍. എന്നാല്‍ ഒടിടിയിലൂടെ ലോകമെമ്പാടുമുള്ള ത്രില്ലറുകള്‍ സിനിമകളായും സിരീസുകളായും കാണുന്ന