സരസ്വതിയുടെ ശില്‍പത്തില്‍ പരമ്പരാഗത രീതിയില്‍ സാരി ധരിപ്പിച്ചില്ല;എബിവിപി പ്രതിഷേധം
February 15, 2024 10:43 am

അഗര്‍ത്തല: ത്രിപുരയിലെ സര്‍ക്കാര്‍ കോളേജില്‍ സംഘടിപ്പിച്ച സരസ്വതി പൂജ ആഘോഷം വിവാദത്തിലായി. കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സരസ്വതിയുടെ ശില്‍പത്തില്‍ പരമ്പരാഗത