പിടി വിടാതെ മോദി ; കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ക്കെതിരെ സിബിഐയുടെ സമന്‍സും
May 26, 2019 9:18 pm

കൊല്‍കത്ത: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്തയാളായി വിലയിരുത്തപ്പെടുന്ന മുന്‍ കമ്മീഷണര്‍