രശ്മിക മന്ദാനയുടെ ഡീപ്പ്‌ഫെയ്ക്ക് വീഡിയോ, പ്രതികരണവുമായി യഥാര്‍ഥ വിഡിയോയിലെ ഇന്‍ഫ്‌ലുവന്‍സര്‍ സാറ പട്ടേല്‍
November 7, 2023 9:56 am

ന്യൂഡല്‍ഹി: രശ്മിക മന്ദാനയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡീപ്പ്‌ഫെയ്ക്ക് വീഡിയോ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി യഥാര്‍ഥ വിഡിയോയിലെ ഇന്‍ഫ്‌ലുവന്‍സര്‍ സാറ