സ്വപ്‌നയുടെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവില്‍ നിര്‍ണായക വിവരങ്ങള്‍
July 8, 2020 8:55 am

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും പെന്‍ഡ്രൈവുകളിലും സുപ്രധാന വിവരങ്ങളെന്നാണ് സൂചന.