കാക്കിക്കുള്ളിലെ കലാഹൃദയം; വനിതാ പോലീസുകാരുടെ ഡാന്‍സ് വീഡിയോ വൈറല്‍
April 3, 2019 12:01 pm

ന്യൂഡല്‍ഹി: കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ ഡല്‍ഹിയിലെ വനിതാ പൊലീസുകാരാണ്. കാക്കിക്കുപ്പായമിട്ടവര്‍ ഗൗരവക്കാരാണെന്ന എല്ലാവരുടെയും ചിന്താഗതി മാറ്റി മറിച്ചുകൊണ്ട്