ഇന്ന് ലോക പരിസ്ഥിതി ദിനം; ലോകരാശിയുടെ നിലനില്‍പ്പിന് വേണ്ടി നടാം ഒരു തൈ
June 5, 2020 7:55 am

മനുഷ്യനാല്‍ തന്നെ നശിച്ച് പോകുന്ന പച്ചപ്പിനെയും താറുമാറാകുന്ന പ്രകൃതി സന്തുലിതാവസ്ഥയെയും ഓര്‍ക്കാന്‍ ഒരുദിനം കൂടി. ഇന്ന് ലോക പരിസ്ഥിതി ദിനം.