‘ആര്‍ക്കറിയാം’ നാളെ മുതല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍
May 18, 2021 7:08 pm

ഏപ്രില്‍ ഒന്നിന് തിയേറ്റര്‍ റിലീസ് ചെയ്ത ‘ആര്‍ക്കറിയാം’ മലയാളചിത്രം നാളെ മുതല്‍ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. സാനു ജോണ്‍ വര്‍ഗീസ്