വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
June 20, 2020 11:30 am

ഹൈദരാബാദ്: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചുകോടി രൂപ നല്‍കാനൊരുങ്ങി തെലങ്കാന