Santhosh Trophy Kerala സന്തോഷ് ട്രോഫി ; ഫൈനല്‍ ലക്ഷ്യമാക്കി കേരളം ഇന്ന് മിസോറാമിനെ നേരിടും
March 30, 2018 8:53 am

സന്തോഷ് ട്രോഫി ഫൈനല്‍ ലക്ഷ്യമാക്കി ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് സെമിയില്‍ ഗ്രൂപ്പില്‍ ബിയിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമിനെ