arya പ്രണയ ചിത്രത്തിന് കൈകോര്‍ത്ത് വീണ്ടും ആര്യ-സന്തോഷ് ജയകുമാര്‍ ടീം
July 20, 2018 6:19 pm

ഗജിനികാന്തിനു ശേഷം ആര്യയും സംവിധായകന്‍ സന്തോഷ് പി ജയകുമാറും വീണ്ടും ഒന്നിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത പ്രണയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.