murder സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ വെട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു
October 8, 2019 11:53 pm

ഇടുക്കി: ഇടുക്കി ശാന്തമ്പാറയില്‍ സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ വെട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ശാന്തന്‍പാറ സ്വദേശി റെജിമോനാണ് മരിച്ചത്. റെജിമോന്റെ സഹോദരന്‍