നൃത്ത ചുവടിലൂടെ പൊലീസ്‌ സാന്താക്ലോസിന്റെ ഗതാഗത നിയന്ത്രണം; വീഡിയോ വൈറല്‍
December 16, 2017 2:30 pm

മനില: ദിനംപ്രതി ഗതാഗത തിരക്ക് നിരത്തുകളില്‍ കൂടിവരികയാണ്. എന്നാല്‍ തിരക്ക് നിയന്ത്രണത്തിനായി ട്രാഫിക് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും അവര്‍ക്കു കാര്യമായ ശ്രദ്ധ