ഷങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യ വിവാഹിതയാവുന്നു; അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തിക്കാണ് വരന്‍
February 19, 2024 4:15 pm

തമിഴ് സംവിധായകന്‍ ഷങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യ വിവാഹിതയാവുന്നു. ഷങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ തരുണ്‍ കാര്‍ത്തിക്കാണ് ഐശ്വര്യയുടെ വരന്‍. ഇരുവരുടേയും വിവാഹനിശ്ചയം