ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; രാഷ്ട്രീയ വിരോധമെന്ന് എഫ്‌ഐആര്‍
November 20, 2021 11:09 am

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് എഫ്‌ഐആര്‍. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് കണ്ടാലറിയാവുന്ന അഞ്ച് പേരെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Page 2 of 2 1 2