അദാനി പൊട്ടാൻ പോകുകയാണ്’; വൈറലായി സഞ്ജീവ് ഭട്ടിന്റെ അഞ്ച് വർഷം മുമ്പത്തെ ട്വീറ്റ്
February 6, 2023 10:51 am

ഡൽഹി: അദാനി ഗ്രൂപ്പ് ഓഹരിവിപണിയിൽ കനത്ത തകർച്ച നേരിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മോദി വിമർശകനായ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിന്റെ