സുശാന്തിന്റെ ‘ദില്‍ബച്ചാര’ ഇന്ന് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും
July 24, 2020 10:08 am

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രം ദില്‍ബച്ചാര ഇന്ന് റിലീസ് ചെയ്യും. ഹോട്ട്‌സ്റ്റാറില്‍ രാത്രി 7.30ന്