dead ആന്ധ്രയില്‍ ഓട മാലിന്യം വൃത്തിയാക്കാനിറങ്ങിയ ഏഴ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
February 16, 2018 7:30 pm

ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ മാലിന്യ ഓട വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മോറം ഗ്രാമത്തിലെ പലമനേറുവിലുള്ള വെങ്കടേശ്വര ഹാച്ചറിയിലാണ്