പാക് വനിതാ ഫോട്ടോ​ഗ്രാഫറെ മുൻ ഭർത്താവ് വെടിവെച്ച് കൊന്നു
July 21, 2022 6:47 pm

ചിക്കാഗോ: പാക് വംശജയായ പ്രശസ്ത വനിതാ ഫൊട്ടോഗ്രാഫര്‍ സാനിയ ഖാനെ (29) വെടിവെച്ച് കൊലപ്പെടുത്തി. മുൻ ഭർത്താവാണ് ക്രൂര കൃത്യത്തിന്