remesh chennithala കുരീപ്പുഴക്കെതിരായ ആക്രമണം സംഘപരിവാര്‍ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെട്ടതെന്ന്‌ ചെന്നിത്തല
February 6, 2018 10:29 am

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സംഘപരിവാറിന്റെ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെടുന്നതിന്റെ