സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു, പുരസ്കാരം നിറവിൽ മലയാളികൾ
November 25, 2022 11:26 pm

ദില്ലി:കഴിഞ്ഞ മൂന്ന് വർഷത്തെ സംഗീത നാടക അക്കാദമി അവർഡുകൾ പ്രഖ്യാപിച്ചു. 2019,‌ 2020,‌ 2021 വർഷങ്ങളിലെ അവാർഡുകൾ ആണ് പ്രഖ്യാപിച്ചത്.