സാന്‍ഡ്വിച്ചിനുള്ളില്‍ നിന്നും ‘സ്‌ക്രൂ’ കണ്ടെത്തി; ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ ആരോപണവുമായി യുവാവ്
February 13, 2024 5:09 pm

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ വിളമ്പിയ സാന്‍ഡ്വിച്ചിനുള്ളില്‍ നിന്നും ‘സ്‌ക്രൂ’ കണ്ടെത്തിയെന്ന് ആരോപണം. വിഷയം വിമാന കമ്പനിയെ അറിയിച്ചപ്പോള്‍ പരാതി തള്ളിക്കളഞ്ഞു എന്നും