കേന്ദ്രസര്‍ക്കാരിന്റെ സന്ദേശ് ആപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചു
July 31, 2021 11:20 am

കേന്ദ്ര സര്‍ക്കാരിന്റെ സന്ദേശ് ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോം ഔദ്യോഗികമായി അവതരിപ്പിച്ചു. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

വാട്‌സാപ്പിനു ബദലായി ‘സന്ദേശ്’ ആപ്പുമായി കേന്ദ്ര സർക്കാർ
February 18, 2021 6:35 pm

വാട്‌സാപ്പ്, മെസ്സെഞ്ചർ തുടങ്ങിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്താൻ പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി.