ബാറ്റയുടെ ആഗോള ചുമതലയുള്ള സിഇഒ ആയി ഇന്ത്യക്കാരന്‍
December 1, 2020 6:25 pm

126 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബാറ്റയുടെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ഇന്ത്യക്കാരന്‍. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ്