പമ്പയിലെ മണല്‍ക്കടത്ത്; വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ
September 15, 2020 3:33 pm

കൊച്ചി: പമ്പയിലെ മണല്‍ക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ