pinarayi മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിക്കാന്‍ ഊര്‍ജിത നടപടിയെന്ന് മുഖ്യമന്ത്രി
March 7, 2018 1:20 pm

തിരുവനന്തപുരം: മണലിന്റെയും പാറയുടെയും ക്ഷാമം പരിഹരിച്ച് നിര്‍മ്മാണ മേഖല സജീവമാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.