വരള്‍ച്ച, കാട്ടുതീ ഭീതി: വയനാട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു
February 27, 2020 9:09 pm

വയനാട്: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി തുടങ്ങിയ ഇക്കോടൂറിസം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു.