കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു
June 14, 2021 2:15 pm

ബെംഗളൂരു: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നട നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന