സംയുക്ത മേനോന്‍ നായികയാകുന്ന തമിഴ് ചിത്രം ‘ജൂലൈ കാട്രില്‍’ ; ട്രെയിലര്‍ പുറത്തുവിട്ടു
March 5, 2019 12:53 pm

തീവണ്ടിയിലെ നായിക സംയുക്ത മേനോന്‍ തമിഴിലേക്ക്. ജൂലൈ കാട്രില്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്തയുടെ തെന്നിന്ത്യയിലേക്കുളള അരങ്ങേറ്റം. കെ.സി. സുന്ദരം സംവിധാനം