തനി നാട്ടിന്‍പുറത്തുകാരിയായി സംവൃത; ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ ക്യാരക്ടര്‍ പോസറ്റര്‍ കാണാം
June 18, 2019 9:22 am

ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി. പ്രജിത്ത് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ