ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി സാംസങ്
November 28, 2020 2:30 pm

ആദ്യമായി, ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള ഔദ്യോഗിക സൂചനകള്‍ നല്‍കി സാംസങ്. മടക്കാവുന്ന സാംസങ് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ