സാംസങ്ങിന്റെ ഗാലക്‌സി ജെ1 എയ്‌സ് ഇന്ത്യന്‍ വിപണിയിലെത്തി
September 1, 2015 11:07 am

സാംസങ്ങിന്റെ വിലകുറഞ്ഞ മറ്റൊരു ഗാലക്‌സി സ്മാര്‍ട്‌ഫോണും ഇന്ത്യയിലെത്തി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റീടെയ്‌ലറാണ് കുറഞ്ഞ വിലയുടെ ഗാലക്‌സി ഫോണ്‍ പുറത്തിറക്കിയത്.

Page 5 of 5 1 2 3 4 5