samsung സാംസങ് ഗ്യാലക്‌സി ഓണ്‍6 ഇന്ത്യന്‍ വിപണിയില്‍
July 2, 2018 7:15 pm

സാംസങ്ങ് ഓണ്‍ലൈന്‍ സീരീസിലെ ഫോണായ സാംസങ്ങ് ഗ്യാലക്‌സി ഓണ്‍6 ഇന്ത്യന്‍ വിപണിയില്‍. ഫ്‌ലിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് ആയാണ് ഈ ഫോണ്‍ എത്തുന്നത്.