സാംസങ് ഗാലക്‌സി എം 51ന്റെ ആദ്യ വില്‍പ്പന ഇന്ന്
September 18, 2020 9:47 am

സാംസങ് ഗാലക്‌സി എം51 സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന് ഉച്ചയക്ക് 12 മണിക്ക് ആരംഭിക്കും. ആമസോണ്‍, സാസംങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്