സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി; സവിശേഷതകള്‍
July 7, 2021 10:45 am

സാംസങ് ഗാലക്സി എഫ്22 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും രണ്ട് കളര്‍ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാകും.