ദുബായ് നഗരത്തില്‍ പറക്കും മനുഷ്യന്‍; യന്ത്രച്ചിറകില്‍ പറന്ന് സാം റോജര്‍
September 29, 2023 4:40 pm

ദുബൈ: ദുബൈ നഗരത്തെ വിസ്മയിപ്പിച്ച് വീണ്ടും പറക്കും മനുഷ്യന്റെ പ്രകടനം. ഇംഗ്ലണ്ടില്‍നിന്നുള്ള സാം റോജര്‍ എന്ന എന്‍ജിനീയറാണ് യന്ത്രച്ചിറകുകളുമായി പറന്നത്.