മുന്നോക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വെക്കെതിരെ എന്‍എസ്എസ്
December 7, 2021 8:00 pm

തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വ്വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി എന്‍എസ്എസ്. നിലവിലെ സര്‍വ്വേ അശാസ്ത്രീയമാണെന്നും സര്‍വ്വേ നടപടികള്‍