പ്രതിപക്ഷം ദുര്‍ബ്ബലമാണെന്ന പരാമര്‍ശം;വിശദീകരണവുമായി സാമ്‌ന എഡിറ്റര്‍
December 27, 2020 4:35 pm

മുംബൈ:ശിവസേന മുഖപത്രം സാമ്‌നയുടെ മുഖപ്രസംഗത്തില്‍ വിശദീകരണവുമായി എക്‌സിവ്യൂട്ടീവ് എഡിറ്റര്‍ സഞ്ജയ് റാവത്ത്. പ്രതിപക്ഷം ദുര്‍ബലമാണെന്ന പരാമര്‍ശത്തിനാണ് വിശദീകരണവുമായി റാവത്ത് എത്തിയിരിക്കുന്നത്.