കവളപ്പാറ ദുരന്തം: ഹർജിയിൽ ഹൈക്കോടതി ഇടപെടൽ, ഉന്നതതല സമിതി രൂപീകരിക്കാൻ നിർദ്ദേശം
February 21, 2024 6:37 am

കവളപ്പാറയിൽ ദുരന്തത്തിന് ഇരയായവരുടെ ഭൂമി സാധാരണ നിലയിലാക്കുകയോ ഉചിതമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന ആവശ്യത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ഹൈക്കോടതി