deadbody ആംബുലന്‍സ് നല്‍കിയില്ല; യുപിയില്‍ മരുമകന്റെ മൃതദേഹം ചുമലിലേറ്റി നടന്നത് 5 കിലോമീറ്റര്‍
February 18, 2018 3:05 pm

സാമ്പാല്‍: ആംബുലന്‍സ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് മരുമകന്റെ മൃതദേഹം ചുമലിലേറ്റി അമ്മാവന്‍ ഗോചീചന്ദ് നടന്നത് അഞ്ച് കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലെ ബഹോജിയിലെ