rape പൊലീസ് വേഷത്തിലെത്തിയ സംഘം സഹോദരിമാരെ ബലാത്സംഗം ചെയ്തു
January 27, 2020 6:22 pm

സംഭല്‍: പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.