മരണത്തിലും കൂടെ.. അടങ്ങാത്ത പ്രണയത്തില്‍ പാമ്പ് കടിയേറ്റ ഭര്‍ത്താവ് ഭാര്യയെ കടിച്ചു
June 14, 2017 11:24 am

സമസ്തിപൂര്‍: ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്തില്‍, ജീവിതാവസാനത്തിലും തന്റെ പ്രാണ സഖി കൂടെയുണ്ടാവണമെന്ന ആഗ്രഹത്തില്‍ പാമ്പ് കടിയേറ്റ ഭര്‍ത്താവ് ഭാര്യയെയും കടിച്ചു.