ഗര്‍ഭിണിയാണോ, എപ്പോഴാണ് കുഞ്ഞുണ്ടാകുക?; ആരാധകന് കിടിലന്‍ മറുപടിയുമായി സാമന്ത
November 21, 2019 3:49 pm

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യയും. സാമൂഹ്യമാധ്യമത്തില്‍ സജീവമാകുകയും ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്ന താരവുമാണ്